No video

'അമ്മയിൽ ഇനി ഗുണ്ടായിസം നടക്കില്ല' - ജഗദീഷിന്റെ Whatsapp സന്ദേശം പുറത്ത് | Dileep Row | WCC

Raj Rajah
Raj Rajah

ഇടവേളയെന്ന ഊളയെ ആദ്യം പുറത്താക്കി.. ശുദ്ധികലശം നടത്തിയാൽ സിനിമയും മലയാള നാടിനടന്മാരും രക്ഷപ്പെടും....

3 महीने पहले
Ray Rohit
Ray Rohit

ബാബുരാജ് സിനിമയിൽ വില്ലൻ ജീവിതത്തിൽ നായകൻ...

3 महीने पहले
Ray Rohit
Ray Rohit

മണിച്ചേട്ടനെയും തിലകൻ സർ നെയും പുറത്താക്കിയതിൽ അവസാനിച്ചു അമ്മ ! സിനിമ വേണ്ട അശ്ലീലത്തെ പ്രൊമോട്ട് ചെയ്യാൻ ആണ് ഇന്ന് സിനിമ... എത്ര കുട്ടികൾ ആണ് വഴിപിഴച്ചു പോകുനത് പണ്ട് സ്കൂൾ വിട്ടു വന്നാൽ കളിക്കാൻ പറമ്പിലേക് ഓടിയിരുന്ന കുട്ടികളെ പോലെ അല്ല ഇന്ന് സ്കൂൾ കഴിഞ്ഞാൽ മൊബൈൽ എടുത്തു പോൺ വീഡിയോസ് കാണുക ആണ് വളരെ ചെറിയ കുട്ടികൾ പോലും

3 महीने पहले
nithyaconnects
nithyaconnects

But Siddique seems so confident, right? will any member talks that confidently without any back support from their organization? Other than the leaked audio clipping does Mohanlal approved any of these peoples' conversation? The same strategy they applied in AMMA general body meeting to take Deelip back in AMMA is performed again just to see the reaction of people. WCC, continue legal fights. Please don't trust any promises AMMA is giving. Last time 'x' made use of a female voice, this time Siddique 's voice. Last time Mohanlal came into the picture with promises, this time Jagadeesh and Baburaj. As a women, I won't trust AMMA organization again for this matter. Then how can a victim does? I am a movie viewer who watches old ones again and again. But past one year, I am no more watching these spineless dummy-heroes' movies. I don't believe mallu audience are not that dump.

3 महीने पहले
Interesting Life
Interesting Life

ലാലേട്ടൻ, ജഗദീഷ് nikkatte, ബാക്കിയുള്ളതിനെയൊക്കെ ചവിട്ടി പുറത്താകേടേ. പിള്ളേര് ഏൽപിക്, നട്ടെല്ലുള്ള പുതിയ പിള്ളേരൊക്കെ കൊണ്ട് വാ, പ്രിത്വിരാജ്, ദുൽഖർ, നിവിൻ, കുഞ്ചാക്കോ,

3 महीने पहले
Jasyn Mathew
Jasyn Mathew

At least Jagadish is educated and professor... Whatever he says is civilised but siddique is big fraud... Swantham publicitiku enthum kaanikan oru madiyum illa.. Ivanteyokke cinema boycott cheyanam. Mohanlal also deserve some criticism for scolding at news reporters... Ellarum Anubavikathe... Paavam Thilakan chettante praaku aanu

3 महीने पहले
Media Hub
Media Hub

Jagadeeshettan parajathu crrct anu..

3 महीने पहले
Mohammed Nowshad
Mohammed Nowshad

മലയാള സിനിമ കാണൽ നിർത്താം തല്ക്കാലം' തമ്മിലുള്ള തല്ല് കഴിഞ്ഞു വീണ്ടും സിനിമ കണ്ടു തുടങ്ങാം...😁😁

3 महीने पहले
Rashid Rifan
Rashid Rifan

ആദ്യം .അവിടെ ഉള്ള ആ.ഇടവേളയെ ചവിട്ടി പുറത്താക്ക് അപ്പൊത്തന്നെ കുറെ ശരി ആവും അവനാണ് ഇതിനെല്ലാം ചരടു വലിക്കുന്നത്

3 महीने पहले
R RK
R RK

E KPSC Lalitha&siddique dileep nneyum support cheyyunnengil athinnu pinnil yendhengillum kaannum aa lady kkum oru mil ollatha orkkanam Orallu parents nney dikkarrichu ketti yellam poyyi vannu verey randannam ketti kochum avaan pokkunnu E 3 Actors avarrudey karruam nokki irrikkunnu avarrudey kudambham kaarranam AMMA addi ondaakki nadakkunnu kasttam

3 महीने पहले
Earth to Heaven
Earth to Heaven

First, Expel ' Dileep Group' from AMMA..

3 महीने पहले
അഭിഷേക് മേനോൻ
അഭിഷേക് മേനോൻ

Nattellu illattha heros aanu malyalathil ullathu

3 महीने पहले
അഭിഷേക് മേനോൻ
അഭിഷേക് മേനോൻ

Ammayil illattha dileep film il sidhiq engane abhinayikkum thilakante koode abhinayikkan Amma vilakkulla samayathu amma sammathichillallo

3 महीने पहले
mila kumar
mila kumar

shame on people who support dileep n supporters.. n showing there arrogance against the brave ladies..

3 महीने पहले
Sidheek Sabeelas
Sidheek Sabeelas

ഓരോ തെണ്ടികൾ ഓരോ ജാതി ബണ്ടീം ബലീം ബൽച്ച് വെരും 😢 അമ്മ മച്ചംബി മാങ്ങാത്തൊലി 😏

3 महीने पहले
Sidheek Sabeelas
Sidheek Sabeelas

+Abdul Siraj അപ്പോ ഞാനാണോ പ്രമുഖ നടിയെ പേടിപ്പിച്ചത്? 🤤 ഒന്ന് പോയങായ്

3 महीने पहले
Abdul Siraj
Abdul Siraj

Sidheequ dilip me thangi nadakathe sontham manasakshik mere theringu noku

3 महीने पहले
ammu kj
ammu kj

Amma pirichu vidunnatha btr.kore narikalum parakalum echil pattikalum ivarude flm kandu ivareyoke alkunna nammalanu fools😠

3 महीने पहले
yakoob Shake
yakoob Shake

eth anthaun parasparam parauno

3 महीने पहले
Razak Razee
Razak Razee

Wcc yude irttathaapp. ....

3 महीने पहले
MURALI KRISHNA PRASAD
MURALI KRISHNA PRASAD

Oru paridhi vare innale media siddique &kpac lalitha koode nilkkunnathu pole ulla head lines anu kanichirunnathu. Thikachum vedana undakkunna reethiyile head lines. Idakku ingane oro alukale vitu janangalude deshyam kuranjo ennu test cheyyunnath alle dileep ?

3 महीने पहले
mithun manohar
mithun manohar

Siddique veedum shoe erriyumo?

3 महीने पहले
Rincy Sunil
Rincy Sunil

സിനിമ തന്നെ നിൽക്കുന്നതാണു നല്ലതെന്നു തോന്നുന്നു..അടുത്ത തലമുറയെങ്കിലും രക്ഷപെടട്ടെ...കുറേ പ്രേമം,കൊലപാതകം. ,ലിപ്‌ ലോക്ക്‌.. ഇതൊക്കെ കണ്ട്‌ കണ്ട്‌ ഈ തലമുറ എങ്ങനെയായി...ഇതെല്ലാം നിന്നാൽ മാത്രമേീ എന്തെങ്കിലും പ്രൊഡക്റ്റിവ്‌ ആയിട്ട്‌ യുവാക്കൾ ചെയ്യുന്ന കാലം വരികയുള്ളൂ..അപ്പോൾ കേരളം രക്ഷപെടും...

3 महीने पहले
Sylvester m
Sylvester m

താങ്കളുടെ അഭിപ്രായമാണ് എനിക്കും.....

3 महीने पहले
Sunil Menon
Sunil Menon

You are correct....... Next generation Rakshappedatte

3 महीने पहले
Vickey Alex
Vickey Alex

baburaj. ethukettapolaanu ningalodu bhahumanm thonunath...atha pola jagdeesh ettan ningal super...

3 महीने पहले
Thomas joseph
Thomas joseph

WCC yum kollam AMMA yum kollam

3 महीने पहले

अगला

EP 18 // ESCAPED FROM  TERRORISTS
SAKSHI | 19th January 2019
SAKSHI | 19th January 2019

News18 Kerala

11 घंटे पहले