ഇടുക്കി അണക്കെട്ട് തുറന്നുവിടേണ്ടി വന്നേക്കും | Iddukki Dam Shutter Opening | Idukki Dam News

Rajendren Panchami
Rajendren Panchami

In

3 महीने पहले
abdu raheem
abdu raheem

ellavaraeyum aadhyam samadhaanippikk alllathe pedippikkallla

3 महीने पहले
monjanzz kazroad
monjanzz kazroad

https://youtu.be/hP_wKl0UMzE വയനാട്

3 महीने पहले
Ali Yar
Ali Yar

ഒരു മയത്തിൽ തള്ളി വിഡ്.......😁😁

3 महीने पहले
Razi muhammad
Razi muhammad

എല്ലാവരും ഉറങ്ങും മുമ്പ് ഒരു മിനിറ്റ്‌ പ്രാർത്ഥിക്കണേ , ഈ രാത്രിയിൽ ഉറങ്ങാൻ ഇടമില്ലാത്തവർ , വെള്ളപൊക്കം മൂലം കഷ്ട്ടപെടുന്നവർ , ഉറ്റവർ നഷ്ടപ്പെട്ടവർ , കഷ്ടത അനുഭവിക്കുന്നവർ , എല്ലാവരും നമ്മുടെ കൂടപ്പിറപ്പുകളാണ് ,സഹോദരങ്ങളാണ് , ഓർക്കുക , പ്രാർത്ഥിക്കുക

3 महीने पहले
rameeel rafi
rameeel rafi

Poyi chathoode ......neeyonnum bombu vaykathirunnal mathi neeyoke parayumpole onnum sambhavikkilla ...vellam pokan vazhiyundu athu vazhi poykollum

3 महीने पहले
adwaith ak
adwaith ak

IDUKI DAM THURANAL UNDER THE WATER WHO THE VILLAGE

3 महीने पहले
Ashina Aachi
Ashina Aachi

ഡാം തുറക്കുമ്പോൾ വെള്ളം പോകാൻ ഉള്ള റൂട്ട് മാപ്പ് കൂടെ അയച്ചു കൊടുക്കണം അല്ലെങ്കിൽ വഴി തെറ്റി പോകും

3 महीने पहले
Haris Muthu
Haris Muthu

ഇടുക്കി ഡാം തുറന്നാൽ ഞാൻ അങ്ങു വരും തൂണു പിളർത്തും വരും

3 महीने पहले
justin abraham
justin abraham

ഇപ്പൊ എല്ലവന്റേം വായിൽ എന്നാ പഴം ആണോടാ. എന്ത് പറഞ്ഞാലും മാധ്യമത്തിന്റെ മേളിലേക്ക് കേറിക്കോളും കുറേ ഊളകൾ. ഒരുത്തൻ ഒരു negative comment ഇട്ടാൽ അതിന്റെ വാലിൽ തൂങ്ങി വേറെ കുറേ എണ്ണം.

3 महीने पहले
Top News Kerala Malayalam mobile TV Channel
Top News Kerala Malayalam mobile TV Channel

https://www.youtube.com/watch?v=dVqL1uy7aok&t=5s

3 महीने पहले
Muhammedshan Shan
Muhammedshan Shan

Paranju paranju....pottikalle

3 महीने पहले
Abiammu Abiammu
Abiammu Abiammu

Alkkare pedippikaruth. Ethupoly paranju

3 महीने पहले
Adarsh Pkl4444
Adarsh Pkl4444

ഒറ്റ വാക്ക് മാധ്യമ കഴുകന്മാർ

3 महीने पहले
jibin kavumkal
jibin kavumkal

വിവരം ഇല്ലാത്ത വാർത്ത വയികാതെ പോടീ

3 महीने पहले
Madhubalan Balan
Madhubalan Balan

Like

3 महीने पहले
Muhammed M
Muhammed M

ഒന്ന് പോടാപ്പാ

3 महीने पहले
She
She

നിങ്ങൾക്ക് ഒന്ന് വാ അടച്ച് ഇരുന്നൂടായോ . കഷ്ടം

3 महीने पहले
Uzzal Uzzal
Uzzal Uzzal

4500 കെട്ടിടങ്ങൾ എന്ന് പറഞ്ഞ മാമാ മീഡിയ വീണ്ടും കൂട്ടി 5000 ആക്കി വേസ്റ്റ് ന്യൂസ്‌

3 महीने पहले
MALAYALAM TECHIES
MALAYALAM TECHIES

Ningal mattullavare koodi pedippikkukayanu endina angane cheyyune endayalum orikkal marikkum appo endina pedikkunne athrayum nal sosthamayi geevichotte

3 महीने पहले
Muneer Fathima
Muneer Fathima

സിമന്റും മണലും ചേർത്ത് മുല്ല പെരിയാർ വിളളൽ അടച്ചാൽ പിന്നെ കാര്യം കയിഞിലെ....🤔

3 महीने पहले
RADHIKA MADHAVAN
RADHIKA MADHAVAN

Po di ninak enthinte sokkeada . Ninte veed veallayhil pokathea aadhyum nokk . Aaaale peadipikkan vanneakumnu

3 महीने पहले
Ajith Kannan
Ajith Kannan

ho my god

3 महीने पहले
Ajith Kannan
Ajith Kannan

ho my god

3 महीने पहले
PV Vipin
PV Vipin

Turannu vidu plz aleanghil tau potti yeallam nashikkum

3 महीने पहले
Sayyid Munawar vp
Sayyid Munawar vp

പൊട്ടത്തരം വിളിച്ചു പറയല്ലേ

3 महीने पहले
Albin Mathew Alex
Albin Mathew Alex

ഒന്ന് പോടി.. ആവിശ്യം ഇല്ലാതെ പറഞ്ഞു ജനങ്ങളെ പേടിപ്പിക്കാൻ ആയി ഇറങ്ങു...

3 महीने पहले
shashamsu 22
shashamsu 22

ഏത് ഡാമും തുറക്കാം തുറക്കാൻ പറ്റാത്ത ഒരു ഡാമും ഇല്ലതാനും. ഡാമിലെ ചീപ്പ്കൾ ഓരോന്നായി തുറക്കാറേ ഒള്ളൂ അല്ലാതെ നിങ്ങൾ പേടിപ്പിക്കുന്നപോലെ ഇടുക്കി ഡാം മുഴുവനായും തുറന്നുവിടുകയല്ല ചെയ്യാറ് വെറുതെ ജനങ്ങളെ തീ തീറ്റിക്കുന്ന പരിപാടി നിങ്ങൾ ചാനലുകാർ അവസാനിപ്പിക്കണം.

3 महीने पहले
shashamsu 22
shashamsu 22

നിങ്ങൾക്കൊന്നും വേറെ പണിയില്ലേ😈😈

3 महीने पहले
Nelson Philip
Nelson Philip

വെള്ളം പോകാൻ root map പോലും...😊😊..മൊബൈലിൽ ഗൂഗ്ൾ map നോക്കി പൊക്കോളും...

3 महीने पहले
Joseph Kj
Joseph Kj

ഒന്നു മിണ്ടാതെ ഇരിക്കവോ please

3 महीने पहले
AJITH AJI
AJITH AJI

mm

3 महीने पहले
Ashok Maxi
Ashok Maxi

Thallu...😂 Thallu...😂

3 महीने पहले
M Abdul Salam Faizi
M Abdul Salam Faizi

meadea

3 महीने पहले
Arun Kumar
Arun Kumar

Endina egane fake information koduthu alkkare pedippikkunnathu. Nanamille?

3 महीने पहले
Arun Palapparambil
Arun Palapparambil

*ഡാമില്‍ അതിന്‍റെ സംഭരണ ശേഷി കഴിഞ്ഞാല്‍ സുരക്ഷിതമായ തോതില്‍ വെള്ളം ഒഴുക്കി കളയല്‍ ലോകത്ത് എല്ലായിടത്തും ഉള്ള പരിപാടി ആണ്. ഡാമിന് ഷട്ടറുകള്‍ വെച്ചത് അതിന് വേണ്ടിയാണ് ,അല്ലാതെ കോഴി വരുമ്പോള്‍ തുറന്ന് അകത്ത് കേറ്റാനല്ല. ജനങ്ങുടെ സ്വത്തിനും ജീവനും ഭീഷണിയാവുന്ന വിധത്തില്‍ ഡാം പൊട്ടിച്ച് വിടുന്ന പരിപാടിയുടെ പേരല്ല ഷട്ടറ് തുറക്കുകയെന്നത്. കേരളത്തില്‍ തന്നെ എത്രയോ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിട്ടും ഉണ്ട്. എല്ലാം കൃത്യമായും ശാസ്ത്രീയമായും വിദഗ്ദരുടെ മേല്‍നോട്ടത്തിലും മാത്രം ചെയ്യുന്ന കലാ പരിപാടി ആണ്. ഒരു കാരണവശാലും ഭയപ്പെടാനൊന്നും ഇല്ല. ഭരണകൂടത്തിന്‍റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കുക മാത്രമാണ് ചെയ്യേണ്ടതുള്ളൂ.* *ഓറഞ്ച് അലേര്‍ട്ട്,റെഡ് അലേര്‍ട്ട് എന്നൊക്കെയുള്ള ഘടാഘഡിയന്‍ പേര് കേട്ട് അപ്പാടെ പേടിച്ച് വിറക്കുകയൊന്നും വേണ്ട. സാധാരണഗതിയില്‍ ജനങ്ങള്‍ക്ക് മുന്നറീപ്പ് കൊടുക്കാനുള്ള സന്ദേശങ്ങള്‍ മാത്രമാണത്. വെള്ളം ഒലിക്കാന്‍ സാധ്യതയുണ്ടെന്ന് ഭരണകൂടം മുന്നറീപ്പ് നല്‍കിയ സ്ഥലങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന് മാത്രം.* *വരുന്ന കുറച്ച് ദിവസങ്ങളെങ്കിലും ചാനല്‍ കാണുന്നത് നിര്‍ത്തിവെക്കുക. പകരം ഫേസ്ബുക്കിലെ സര്‍ക്കാര്‍ പേജുകളിലെയും ആകാശവാണി വാര്‍ത്തകളിലെയും വിവരങ്ങള്‍ മാത്രം ആശ്രയിക്കുക. ചാനലുകാര്‍ക്ക് ഗ്രഹണി പിടിച്ചപ്പോള്‍ ചക്ക കൂട്ടാന്‍ കിട്ടിയ പോലെ വീണ്കിട്ടിയതാണ് ഇടുക്കി ഡാം അതവര്‍ ആര്‍മാദിക്കുകയാണെന്ന് മാത്രം. അവര്‍ പറയുന്നത് കേട്ട് ഒരു കാരണവശാലും ഷട്ടര്‍ തുറക്കുമ്പോള്‍ ഒഴുകി വരാന്‍ സാധ്യതയുള്ള വമ്പന്‍ മീനുകളെ പ്രതീക്ഷിച്ച് വെള്ളത്തില്‍ ഇറങ്ങാന്‍ പാടില്ല* *ഡാം തുറന്നാല്‍ നൂറുകണക്കിന് പേര്‍ ചത്തൊടുങ്ങുമെന്നൊക്കെ യാതൊരു ഉളുപ്പോ അറിവോ ഇല്ലാത്ത മനോരമ പോലത്തെ നാറിയ പത്രങ്ങള്‍ തള്ളുന്നതാണ് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ ലോകത്തെ ഏതെങ്കിലും വമ്പന്‍ ഡാമുകളുടെ ഷട്ടര്‍ തുറക്കുന്നതിന്‍റെ വിഷ്വല്‍സ് യൂറ്റ്യൂബില്‍ തപ്പി നോക്കാവുന്നതാണ്. അങ്ങേയറ്റം സുരക്ഷിതമായും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുത്തും മാത്രമേ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാറുള്ളൂ.* *അത് കൊണ്ട് ചാനല്‍ കാണുന്ന കൂട്ടത്തില്‍ പത്ര വായനയും കുറച്ച് ദിവസത്തേക്ക് നിര്‍ത്തിയാല്‍ സമാധാനമായി കിടന്നുറങ്ങാന്‍ പറ്റിയേക്കും* *എന്തെങ്കിലും അടിയന്തര സാഹചര്യം വന്നാല്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാറിന്‍റെ സര്‍വ സന്നാഹങ്ങളും റഡിയായി നില്‍ക്കുകയാണ് ഇന്ത്യന്‍ നേവിയും തയ്യാറായി ഉണ്ട്. *നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രമാണ്. ആകാശവാണി റേഡിയോ തുറന്ന് വെക്കുക,ഇടക്ക് സര്‍ക്കാറിന്‍റെ അൗദ്യോഗിക ഫേസ്ബുക് പേജുകളില്‍ വരുന്ന നിര്‍ദേശങ്ങള്‍ നോക്കുക,വഴിയിലൂടെ പോവുന്ന സര്‍ക്കാര്‍ എനൗണ്‍സ് വണ്ടികളില്‍ നിന്നും എന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ച് കേള്‍ക്കുക. ഉദ്യോഗസ്ഥരും വിദഗ്ദരും പറയുന്നത് മാത്രം ശ്രദ്ധിച്ച് കേട്ട് വീട്ടില്‍ ഇരിക്കുക സമാധാനത്തോടെ കിടന്നുറങ്ങുക.ചാനലുകാര്‍ പലതും പറയും അതൊന്നും കേട്ട് ബേജാറാവേണ്ട.

3 महीने पहले
Sabir Fasil
Sabir Fasil

എനിക്ക് ഒരു സംശയം ഇപ്പോഴും കുറച്ചു കുറച്ചു വെള്ളം തുറന്നു വിട്ട് വെള്ളത്തിന് ശക്തി കുറച്ചു കൊണ്ട് വന്നൂടെ

3 महीने पहले
Manoj Tiwary
Manoj Tiwary

Thurannu vidunnathu Kollam ..7am akumbol thirichu vannelkanam..eniku ravile kulikanullathanu

3 महीने पहले
mustaque ahammed poongadan
mustaque ahammed poongadan

Verum pedipikkan maathre ivarkke ariyu

3 महीने पहले
robin varghese
robin varghese

തള്ളി തള്ളി അവസാനം ഡാം പൊട്ടിക്കും നിങ്ങൾ

3 महीने पहले
jojo mon
jojo mon

Mindathiriyade pooooorikale

3 महीने पहले
in fact
in fact

Ningalu vaa thurakkallandu Dam thurakkunnillalloo.... Bludy gramavasikal

3 महीने पहले
ABINS ELDHOSE
ABINS ELDHOSE

https://youtu.be/addme/4glFNVHay720XBHRIS6YT8XMiAFnHQ

3 महीने पहले
Muhammed Adil
Muhammed Adil

ഏറ്റവും വലിയ ദുരന്തം നിങ്ങൾ മാധ്യമ പ്രവർത്തകർ തന്നെ ആണ്

3 महीने पहले
Sarjas Mhd
Sarjas Mhd

Muhammed Adil 😄😄

3 महीने पहले
Anandhu R
Anandhu R

Muhammed Adil

3 महीने पहले
Ali Jameela
Ali Jameela

100 l 100yum shariyanu ok

3 महीने पहले
Jesus Is My Saviour
Jesus Is My Saviour

Deivam kakkate allate enthu parayaana

3 महीने पहले
VickS JumbO
VickS JumbO

Arkariyam enthokkeyo kaanichchukootunnu

3 महीने पहले
asha karunaka s
asha karunaka s

ennelum oru divasam pokende athu kurachu nerathe aanennu karutham alle

3 महीने पहले
imran Abbas
imran Abbas

നാഴിക്ക് നാല്പതുവട്ടം ഈ വാർത്തകൾ പടച്ചു ജനത്തെ ഭീതിപ്പെടുത്തുന്ന ഈ വാർത്ത സ്ത്രോതസ് കൾ ആദൃം ഒഴുകിപ്പോയിരുന്നെങ്കിൽ സ്വസ്ഥമായിട്ടങ്ങ് മരിക്കാമായിരുന്നു .

3 महीने पहले
imran Abbas
imran Abbas

pinnalla ha ha

3 महीने पहले
Lakshmi R
Lakshmi R

Ningalde ee comment kidu aayittund njan ith vayichu chirichu maduthu . "Swastham aayit marikkayirunnu"😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅

3 महीने पहले
Lakshmi R
Lakshmi R

Ningalde ee comment kidu aayittund njan ith vayichu chirichu maduthu . "Swastham aayit marikkayirunnu"😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅

3 महीने पहले
samuel thomas
samuel thomas

the main problem is if happen an errocation or some thing like that what will do

3 महीने पहले
Joyal Biju
Joyal Biju

Thurakku

3 महीने पहले
Sourabh Kb
Sourabh Kb

Karaoke

3 महीने पहले
Afssy Basheer
Afssy Basheer

Dam thurakkunnathokke kollam exam enganum matti vacha colletor vivaram ariyum kettalloo😾👊

3 महीने पहले
Pramitha Shaju
Pramitha Shaju

Afssy Basheer എത്ര മഴ പെയ്താലും ഡാമിൽ വെള്ളമുണ്ടെങ്കിലും വേനൽകാലത്ത് കറണ്ട് ഉണ്ടാവില്ലല്ലോ ഏതായാലും ചാവണേൽ ചവട്ടെ

3 महीने पहले
Arun Kumar
Arun Kumar

പെട്ടന്ന് തുറന്നു വീടോ

3 महीने पहले
RIN R
RIN R

Angadu turakkk

3 महीने पहले
Geetha M
Geetha M

Hi MB

3 महीने पहले
anthu4777
anthu4777

മനോരമ പത്രത്തിൽ വന്നാൽ വാർത്ത വള്ളി പുള്ളി തെറ്റാതെ എടുത്തു വായിക്കുന്നു .. നാണമില്ലാത്ത കുണ്ണകൾ....

3 महीने पहले
Tony Philip Thomas Global Indian
Tony Philip Thomas Global Indian

anthu4777 they don't have infrastructure for collecting news. Entho bheekaramaaya karyam sambhavikkan irikkunnu ennu thonnippikkunna oru video picture ittath video aalukal kaanaan vendi aanu

3 महीने पहले
Nisha Mol
Nisha Mol

athe..dam idichu kalayuvalla kidannu koovan...athu cheyyunavarku ariyam ethra thurakkam alel..thurakano ennu ellam ...ithu ennatha..thurakkumbol ariyikkum poi ithiri vellam kudi

3 महीने पहले
Aaravi Madhav
Aaravi Madhav

വെറുതെ tension അടിപ്പിക്കല്ലേ

3 महीने पहले
A E I o U
A E I o U

Fucking bGm

3 महीने पहले
Eden george
Eden george

onnu poda

3 महीने पहले
Aswathy Babu
Aswathy Babu

Vartha parayunna kettu pedichitt karym ella...aalukalude kayyilirippinte Ann eganathe natural calamities undavunnath...

3 महीने पहले
Sandeep Sandeep
Sandeep Sandeep

Aswathy Babur

3 महीने पहले
Akhil Viswan
Akhil Viswan

Verute aalukale paranju pattikkal.ninne oke pidich akathidum admine.ibde parayunnapolonnm sabhavikilla.Dam thurannalum athinoru control undavum.Njn oru Idukki karananu.ivde nadakunnat atyavisam ariyam athanu paranjat.mazha ninnal dam thurakan chancillannanu ariyan kazhinjat.pakshe daminte parisarath ipolm mazhayund.Suhruthukal aarum pedikenda.Dam thurannalum onnum sambhavikilla.munnorukkangal Idukki eduth kazhinju.ittaram varthal pracharipichu janangalil bheethi sristichal avarkethire nadapadiyinakunnatanu.oru cmplint koduthal theerum ninte oke ee sooked.maryadak thallu video edut kandam vazhi oodiko.nee oke dam thalli marikathirunnamathi

3 महीने पहले
john wick
john wick

Aa dam ippalum avida ondallo alle 😁😁 britishukarude oru engineering aaa 😂😂

3 महीने पहले
anupama v a
anupama v a

anavasyamai alukale pedipikuna news ittal pani kituna vazi aryila too😈 elavrum unique ayi sramikundu probs ilathrkn onu podo heee😐😐😐

3 महीने पहले
യാത്രികൻ സഞ്ചാരി
യാത്രികൻ സഞ്ചാരി

ആളുകളെ പേടിപ്പിക്കാതെ ഒന്ന് നിർത്താമോ ചുമ്മാ തള്ളി തള്ളി തുറന്നു വിടുന്നതിനു മുൻപ് അത് പൊട്ടിക്കൊ

3 महीने पहले
JoeJVM4tT
JoeJVM4tT

ഒരു പണിയും ഇല്ലാത്ത ഓരോ ഊള ചാനെൽ

3 महीने पहले
Mohammed Murshid
Mohammed Murshid

Podi aadyam sherikk aneshikk

3 महीने पहले
AKHIL P
AKHIL P

ഇത്രക്കും വിവരം മില്ലേ വെള്ളം എങനെ പോകും നമുക്ക് ചിന്ദിക്കാൻ പോലും പറ്റില്ല

3 महीने पहले
Saravanan E
Saravanan E

Please change upper area mullai periyar dam one year full capacity ok 156 to 160 feet ok no problem reason my flood switch wation is temparvary relief

3 महीने पहले
babu r
babu r

Saravanan E Millaperiyar 200 akkiyal ella presnavum theerumo?

3 महीने पहले
moidy sons
moidy sons

പൊതു ജനത്തിന്റെ മുന്നിൽ ആളാവാൻ ഭീതി ഉണ്ടാക്കുന്നു

3 महीने पहले
Afsalomar Afsalomar
Afsalomar Afsalomar

Thalli thalli evanmmar eth pwottikkum thendikal

3 महीने पहले
Hafiz Roshan
Hafiz Roshan

ഓറഞ്ച് അലർട്ട് കൈന്നാൽ ആപ്പിൾ ഉണ്ടല്ലോ

3 महीने पहले
babu r
babu r

Hafiz Roshan Orangum applum kazhinju munthiry koodi undu.

3 महीने पहले
Athul Ghosh
Athul Ghosh

Katta chaliiii

3 महीने पहले
Hafiz Roshan
Hafiz Roshan

അതേ

3 महीने पहले
Arun Suresh
Arun Suresh

ഇടുക്കി കാരൻ ആണോ ???

3 महीने पहले
Sunil N Bharathy
Sunil N Bharathy

ജനങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുകയാണ്, വേണ്ടപ്പെട്ടവർ യാതൊന്നും പ്രതികരിച്ചിട്ടില്ല.... എന്തായിത്....?ആരെ പേടിപ്പിക്കാനാ.....? കുറേ വർഷങ്ങളായി പറയുന്ന കാര്യമാണിത്... ഇടുക്കി ഡാം ,മുല്ലപ്പെരിയാർ ....????

3 महीने पहले
Arun Suresh
Arun Suresh

ചെറുതോണി ഡാം 26 വർഷത്തിന് ശേഷം ആണ് തുറക്കുന്നത്.... ഒരു പാട് കൈയേറ്റങ്ങൾ വെള്ളം ഒഴുകി പോകുന്ന ഭാഗത്തു നടന്നിട്ടു ഉണ്ട് വെറുതെ കാര്യം അറിയാതെ പറയരുത്

3 महीने पहले
KUTTUS1000
KUTTUS1000

Oh sheri podi koche veetil poyi vallo paniyundenkil cheyyu

3 महीने पहले
Lukumanul Hakeem
Lukumanul Hakeem

ഇത് വല്ലതും നടക്കുമോ എന്റെ ചെറു പ്രായത്തിലെ കേൾക്കാൻ തുടങ്ങിയത

3 महीने पहले
Arun Suresh
Arun Suresh

മുല്ലപെരിയാർ വേറെ ഇടുക്കി ചെറുതോണി ഡാം വേറെ

3 महीने पहले
Alan Jose
Alan Jose

പോടാ തള്ളാതെ, catchment area യിൽ മഴ തുടർന്നാൽ മാത്രമേ ഡാം തുറക്കൂ,6 അടി ഇനിയും ബാക്കിയുണ്ട്,പിന്നെ വെള്ളപ്പൊക്കം ഒന്നുമുണ്ടാകില്ല,നിയത്രിത അളവിലാണ് തുറന്നു വിടുക

3 महीने पहले
Adhil Thasim
Adhil Thasim

kettidam vellathil mugan tsunami alla mole adikkunnath dam thurakkunnatha ival okk manushyane engane pedippikkam ennum paranju irikkuva

3 महीने पहले
Happy World
Happy World

നേര് പറ കുട്ട്യേ....

3 महीने पहले
sivarajan s
sivarajan s

Anavasya bheethi enthu cheyyum....

3 महीने पहले
Bala Subramanian
Bala Subramanian

edinekkal valliya jalanerappulla tamilnadu mettur dam oru behalavummellade turandu(olammar oru dam turakkan yetra behalam)

3 महीने पहले
Jijoy K R
Jijoy K R

പിന്നെ, വെള്ളം പോകേണ്ട റൂട്ട് മാപ്പ് തയ്യാറാക്കി വെച്ചിട്ടുണ്ട് പോലും. എന്നിട്ടു ആ മാപ്പ് വെള്ളത്തിന് കൊടുത്താൽ മതി അവർ അത്‌ നോക്കി ഒഴുകിക്കൊള്ളും.

3 महीने पहले
Meera A Nair
Meera A Nair

Ha ha atu takartuu

3 महीने पहले
Sanjay krishna
Sanjay krishna

Jijoy K R alla pinne

3 महीने पहले
DIYA SHAJU
DIYA SHAJU

Haha..

3 महीने पहले
Salahu dheen
Salahu dheen

Jijoy K R

3 महीने पहले
Anr BA
Anr BA

Jijoy K R 😊😁

3 महीने पहले
chitharanjen kg
chitharanjen kg

ഇമ്മാതിരി വാർത്തകൾ മുക്കാൻ ആരും ശ്രമിയ്ക്കാത്തതെന്തേ?.🤔

3 महीने पहले
Sulfiker sulfi
Sulfiker sulfi

chitharanjen kg

2 महीने पहले
Binu k k Binu kk
Binu k k Binu kk

ഡാമിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന വെള്ളത്തിന്റെ അളവും ഡാമിന്റെ ഇപ്പോൾ ഉള്ള അവസ്ഥയും നേരിട്ട് കാണാത്തവർ കമൻറ് അടിക്കരുത്

3 महीने पहले
Arun Suresh
Arun Suresh

Athu kalaki ivide കുറെ എണ്ണം കിടന്ന് പുലമ്പുന്നു ഉണ്ട്

3 महीने पहले
Jijo
Jijo

ചെറ്റ മാധ്യമങ്ങൾ 😠😠😠😠

3 महीने पहले
Anas Anu
Anas Anu

social Media aann jannaknghallaa bayyamm undhakunndhh

3 महीने पहले
seok jinnie
seok jinnie

Now this is Scary..i really hope this is jst a hype of the real situation.

3 महीने पहले
Reshma Shanmughan
Reshma Shanmughan

Turakkale Anik givich kothithirnnilla 😭😭😭

3 महीने पहले
Rohith B
Rohith B

velya oru dhurandham ozivakunnadhilum nallathu alle.thurannu vidunnadhu..thurannu vidumpol suraksha kanakkaki maari nikkam.but dam brake ayalo.. direct mullaperiyar thurannu vidan pattila,vittal ahhh vellam ellam kude iduki dam il vannu..athu brake avum.. angane thazeku ethra dam ukal..elam kude potti olichulla ahhh varavu keralam 5 jilla pinne ormakal mathram avile.idukki thurannu vidattu..enkil mathre mullaperiyar le kurachu vellam pinnem ithileku thurannu vidan pattu...lokam kanan pokunna ettavum valiya dhuradham avum mullaperiyar break ayal, jala bomb.. dhaivame kaatholanee..iduki thurakuka.ellarum safe ayi maari nikuka..orkapurathu vellam vannale jeevanu bheeshni ollu

3 महीने पहले
Hari Sankar
Hari Sankar

Reshma Shanmughan ,😂😂😂

3 महीने पहले
Athul Ghosh
Athul Ghosh

Reshma Shanmughan Enna Njan varadi ninte kudumbathott. (Comment delete cheythal Njan ariyillen vicharicho ne)

3 महीने पहले
Athul Ghosh
Athul Ghosh

Reshma Shanmughan illedi ne irangi podeee

3 महीने पहले
Durga Durga
Durga Durga

Reshma Shanmughan achoda

3 महीने पहले
mathew john
mathew john

orange alert : ithu vare illa

3 महीने पहले
amal narayanan
amal narayanan

mathew john Now orange alert

3 महीने पहले
shafeed p.y
shafeed p.y

Ith 15 cm uyarthulloo but ipozhathe sahacharyathil 40 uyarthumennokke.... Apo ee lightokke kathanen munne thanne korachkorach thurannoode... Ingane ottayadikku pottikkanenmunne

3 महीने पहले
swamye sharanamayyappa
swamye sharanamayyappa

ചാവണേ ചാകട്ടെ

3 महीने पहले
Athul Ghosh
Athul Ghosh

HELL YAMAN Alla pinne

3 महीने पहले
nishad jas
nishad jas

Kop onnu thurakkada pooranmare kure divassamayi

3 महीने पहले
balu balu
balu balu

ഒന്നും തുറക്കില്ല... നിങ്ങൾ മാധ്യമങ്ങൾ വാ അടച്ചു വച്ചാൽ മതി

3 महीने पहले
Martin antony
Martin antony

Mmww kastam

2 महीने पहले
Nisar Mannarmala
Nisar Mannarmala

balu balu

3 महीने पहले
Draxagon z
Draxagon z

Thurannu

3 महीने पहले
balu balu
balu balu

ദേശീയ ദുരന്തം ആയ നീയാണോ പറയുന്നതു... Poda..... ഹ ഹാ ഹാ

3 महीने पहले
justin abraham
justin abraham

Eda duranthame eppo enthayeda oole

3 महीने पहले
Praveen Praveen
Praveen Praveen

Allapuzha veree vellom veruvvoo

3 महीने पहले
Praveen Praveen
Praveen Praveen

babu r enth chali annu uncle

3 महीने पहले
babu r
babu r

Praveen Praveen Swargathil varey vellam varum!

3 महीने पहले
N.G. MEDIA
N.G. MEDIA

Praveen Praveen illa

3 महीने पहले
Hajara Raheem
Hajara Raheem

auyyoo thorakkaleee 😣😣😣 njangal mungum

3 महीने पहले
shehin nihas
shehin nihas

Arkum onnum pattilla

3 महीने पहले
abin Sanjeev
abin Sanjeev

Hajara Raheem alla allarum mumgum

3 महीने पहले
Kattappana Jobin
Kattappana Jobin

opinne

3 महीने पहले
Nishad Tk
Nishad Tk

Ippalum orange alert prakabichitilla ingana jenagalaa padipikallla plzzzz

3 महीने पहले
Radhakrishna Pillai C
Radhakrishna Pillai C

,

3 महीने पहले
Mhd Sathar
Mhd Sathar

എപ്പഴാ തുറക്കുക ഒരു മണിക്കൂർ മുമ്പെ തുറക്കാമൊ

3 महीने पहले
Athul Ghosh
Athul Ghosh

Mhd Sathar lol...

3 महीने पहले
Appu Vattaparambil
Appu Vattaparambil

3 महीने पहले
Happy creations
Happy creations

Polichu

3 महीने पहले

अगला

1964 : International
1964 : International

SNC Lavalin

4 साल पहले

ETV Andhra Pradesh Live
ETV Andhra Pradesh Live

ETV Live News

4 महीने पहले